വിഷ്ണുശർമ്മൻ രചിച്ച 'പഞ്ചതന്ത്രം' ഒരുപക്ഷേ, ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലാവണം എന്നില്ല. എന്നാൽ, ഏതുകാലത്തും ചർച്ച ചെയ്യേണ്ടതായ ഒരു രാഷ്ട്രീയ കൃതികൂടിയാണ് പഞ്ചതന്ത്രം . വിഷ്ണുശർമ്മൻ പറയാതെപോയ ഇടങ്ങളെല്ലാം എടുത്തുപയോഗിച്ച്, പഞ്ചതന്ത്രത്തെ പൊട്ടിച്ചിരിപ്പിക്കുന്നൊരു പുസ്തകമാക്കിയിരിക്കുന്നു ജയരാജ് മിത്ര.
പ്രസാധകർ പറയും പോലെ, (മിത്ര പബ്ലിക്കേഷൻസ്) 'പഞ്ചതന്ത്രത്തിലെവിടെയാണ് ചിരി' എന്ന് മുഖം ചുളിക്കുന്നവർക്കുള്ള മറുപടിയാണ് ജയരാജ് മിത്രയുടെ ' പണ്ടുപണ്ടൊരു പഞ്ചതന്ത്രത്തിൽ ' എന്ന പുസ്തകം.
Login or Registerto submit your questions to seller
No none asked to seller yet