Returns& Orders0Cart

101 കലാരൂപങ്ങൾ - ജെ പി കല്ലുവഴി (101 Kalaaroopangal - J P Kalluvazhi)

Description

101 കലാരൂപങ്ങൾ - ജെ പി കല്ലുവഴി (101 Kalaaroopangal - J P Kalluvazhi)

കേരളത്തിൽ പ്രചാരത്തിലുള്ള ശാസ്ത്രീയകലകൾ, അനുഷ്ഠാന കലകൾ, ക്ഷേത്ര കലകൾ, സാമൂഹിക കലകൾ, ഗോത്രകലകൾ, നാടൻ കലകൾ, കായിക വിനോദ കലകൾ എന്നിങ്ങനെ വിവിധതരത്തിലുള്ള  നൂറ്റിയൊന്ന് കലാരൂപങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു.

സാധാരണക്കാരായ കലാസ്വാദകർക്ക് ഓരോ കലാരൂപങ്ങളെയും കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാനും, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക്  കലാവിഞ്ജാനത്തിനും വളരെ സഹായകരമായ ഗ്രന്ഥം.

Customer reviews

No reviews yet.

0.0(0 reviews)

Generic
₹120.00

Inclusive of ₹0.00 tax

Out of stock

AEIN: 1VU33XYYNU
Out of stock
Sold by: Malarvadi Associates
Customer care: [email protected] (AvailEverything)

Returnable within 3 days of delivery