ബിഹാറിലെ ഗ്രാമജീവിതത്തെകുറിച്ച് ഭൂരിപക്ഷം ആളുകളിലും അന്തര്‍ലീനമായിരിക്കുന്നത് അത്രമേല്‍ നിറമില്ലാത്ത കാര്യങ്ങളാണ്. ഹാഷിഖ് മൊയ്തീന്റെ ഈ പുസ്തകം വായനക്കെടുക്കുമ്പോള്‍ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും വിഭിന്നമല്ല. എന്നാല്‍, അതൊക്കെ ഒരു പരിധിവരെ മായ്‌ച്ചെടുക്കാന്‍ ഈ യാത്രാക്കുറിപ്പ് പ്രാപ്തമാക്കുന്നു. നേര്‍ക്കാഴ്ചക്കപ്പുറം ഉള്‍ക്കണ്ണില്‍ നിറയുന്ന ഒരുദേശത്തിന്റെ സംസ്‌കൃതി,രാഷ്ട്രീയം,ചരിത്രം,ഐതിഹ്യവുമെല്ലാം ഈ കൃതി മനോഹരമായി ആവിഷ്‌ക്കരിക്കുന്നുണ്ട്.
Login or Registerto submit your questions to seller
No none asked to seller yet