ചെറുതിൽ ചെറുതായ മുപ്പത് കഥകളാണ് സലാം കരുവപൊയിലിന്റെ ഈ സമാഹാരത്തിലുള്ളത്. വളരെ ലാഘവത്തോടെയെഴുതിയ രചനകളല്ല ഇവ. ചിരിപ്പിക്കുന്നതിന് പകരം ചിന്തിപ്പിക്കുന്നു. നമ്മുടെ തലച്ചോറിനോട് കൂടി സംസാരിക്കുന്നു. ഈ രചനകൾ വായനയ്ക്ക് ശേഷവും നമ്മുടെ മനസ്സിൽ ശേഷിക്കും. ഈ കഥകളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ഇരയോടൊപ്പം നിൽക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. മുള്ളുമുനകളിൽ ഉള്ളുപിടയുന്ന മനുഷ്യരുണ്ട്. നാം ജീവിക്കുന്ന കെട്ട കാലത്തിന്റെ ചിത്രങ്ങളുണ്ട്.
- പികെ പാറക്കടവ്
Login or Registerto submit your questions to seller
No none asked to seller yet