Delivering across India · Free shipping over ₹499

ചെറുധാന്യപ്പെരുമ -വടയക്കണ്ടി നാരായണൻ

Description

ഈ പുസ്തകം വലിയ പ്രതീക്ഷകളാണ് മുന്നോ

ട്ടുവയ്ക്കുന്നത്. സമൂഹത്തിൽ ചുരുക്കം ആളു

കൾക്കേ മില്ലറ്റിനെക്കുറിച്ച് അവബോധമുള്ളു.

ഒൻപത് മില്ലറ്റുകളെ ഈ കൃതി പരിചയപ്പെടു

ത്തുന്നു. ഓരോന്നിലും അടങ്ങിയ സൂക്ഷ്മ ഘട

കങ്ങൾ, ഔഷധഗുണങ്ങൾ, ആരോഗ്യ പ്രശ്ന

ങ്ങളുടെ ഗൗരവാവസ്ഥ, ഇവയിൽ നിന്ന് മുക്തി

നേടാൻ ചെറുധാന്യങ്ങളെ എങ്ങനെ ഉപയോഗ

പ്പെടുത്താം എന്നും വിശകലനം ചെയ്യുന്നു. മില്ല

റ്റ് കൃഷിയെയും വിശദീകരിക്കുന്നു.

ഈ കൃതി എല്ലാ വീടുകളിലും എത്തിച്ചേർന്നാൽ ചെറുധാന്യങ്ങളെ

ക്കുറിച്ചുള്ള സാമാന്യഅവബോധം പടരും എന്ന കാര്യത്തിൽ തർക്കമി

ല്ല. ആരോഗ്യരംഗത്തെ നാടിന്റെ ശോച്യാവസ്ഥക്ക് ചെറുധാന്യങ്ങൾ

പ്രയോജനപ്പെടുത്തി എങ്ങനെ പരിഹാരം കാണാം എന്നതിനുള്ള ക്രി

യാത്മകമായ നിർദ്ദേശങ്ങളും ഈ കൃതി മുന്നോട്ടുവയ്ക്കുന്നു.

Customer reviews

No reviews yet.

0.0(0 reviews)

Generic
₹130.00

Inclusive of ₹0.00 tax

Out of stock

AEIN: IPUMHYZZ5J
Out of stock
Sold by: PERAKKABOOKS
Customer care: [email protected] (AvailEverything)

Returnable within 3 days of delivery

ചെറുധാന്യപ്പെരുമ -വടയക്കണ്ടി നാരായണൻ