എക്കാലത്തും ചോരച്ചുവപ്പുള്ള കഥയാണ് ഇന്ദിരാവധം. അതി
ലെ രാഷ്ട്രീയം ഇപ്പോഴും തിളച്ചുമറിയുന്നു. ഇന്ത്യയിൽ പടർന്ന
കലാപത്തെക്കുറിച്ചേ നാം കേട്ടിട്ടുള്ളൂ. എന്നാൽ സലാല എന്ന
മരുഭൂപ്രദേശത്തെ എങ്ങനെ ഇന്ദിരാവധം പൊള്ളിച്ചിരുന്നുവെ
ന്നും സിഖുകാരിലും മറ്റും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളു
മാണ് ഈ നോവൽ ചർച്ചചെയ്യുന്നത്.
ഈ കൃതിയിൽ അറബികളും ഇംഗ്ലീഷുകാരും മലയാളികളും
പഞ്ചാബികളും എല്ലാം കഥാപാത്രങ്ങളാകുന്നു. അവരുടെ ജീ
വിതവും രാഷ്ട്രീയവും ആഴത്തിൽ ചർച്ചചെയ്യുന്നു.
Login or Registerto submit your questions to seller
No none asked to seller yet