തലക്കെട്ടുപോലെ ഈ കഥകളിലെല്ലാം ചിരിയുണ്ട്.
ചിന്തകളുണ്ട്. കേവലമൊരു ചിരിയല്ല, കാതലുള്ള
ചിരിയാണത്. മണിരാജിന്റെ എഴുത്തിന് രാഷ്ട്രീയം,
സിനിമ, സംഗീതം പ്രവാസം എന്നുവേണ്ട എല്ലാം വ
ളമാണ്. പറയുന്നത് ഗൗരവവിഷയമാണെങ്കിലും അ
തിനിടയിൽ ചിന്തയുടെ ചിരിക്കോലുകൾ നട്ടുപിടി
പ്പിച്ചിട്ടുണ്ട്.
അനുഭവങ്ങളുടെ ചൂടും പ്രവാസത്തിന്റെ വേവും
നർമത്തിന്റെ രസവും കൂട്ടിച്ചേർത്ത ഒരുപാട് ജീവി
തമുഹൂർത്തങ്ങൾ. തലവാചകങ്ങളിൽ തന്നെ കുടി
കൊള്ളുന്നു. ഈ സമ്പൂർണ നർമസാഹിത്യം
നിങ്ങൾക്കേറെ ഇഷ്ടമാകും...
പുസ്തകം ആവശ്യമുള്ളവർ 9946570745 ഇതിൽ വാട്സാപ്പ് ചെയ്യുക..
Login or Registerto submit your questions to seller
No none asked to seller yet