ഇസ്ലാം മതവിശ്വാസിക്ക് നിർബന്ധമാക്കപ്പെട്ട കർമങ്ങളിലൊന്നാണ് ഹജ്ജ്. വിശുദ്ധ മക്കയിലെ കഅബാ തീർഥാടനവും അതോടനുബന്ധിച്ച
അനുഷ്ഠാനങ്ങളുമാണ് ഹജ്ജ് കർമത്തിലടങ്ങിയിട്ടുള്ളത്. മറക്കാനാവാത്ത അനുഭവമാണ് ഹജ്ജ്. അതിനായുള്ള ഒരുക്കങ്ങൾ. അവിസ്മരണീയമായ യാത്രകൾ.
എത്ര പറഞ്ഞാലും മതിവരാത്ത ആ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ
Login or Registerto submit your questions to seller
No none asked to seller yet