ജിന്ന് പറഞ്ഞ കഥ - ഇബ്രാഹിം ചെര്‍ക്കള
ഒരു ഗ്രാമത്തെചുറ്റിപ്പറ്റിയുള്ള മനുഷ്യജീവിതങ്ങളെ ലളിതമായി വരച്ചിടുന്ന നോവല്‍. സ്വതസിദ്ധമായ ഭാഷ. ഒറ്റയിരുപ്പിന് ആര്‍ക്കും വായിച്ചു തീര്‍ക്കാം. ദാരിദിയവും പ്രണയവും പുത്തന്‍ പണത്തോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും വലിച്ചു നീട്ടാതെ അവതരിപ്പിക്കുന്നതിലൂടെ ഇങ്ങനെയും കഥ പറയാമെന്ന് എഴുത്തുകാരന്‍ തെളിയിക്കുന്നു. സാത്വികനായ സിദ്ധീഖ് ഉസ്താദും കുഞ്ഞാലിയും കാലഘട്ടത്തിന്റെ പ്രതീകങ്ങളാണ്. നിസ്വരായ മനുഷ്യരുടെ പ്രതിനിധുകള്‍. കണ്ണീരും പുഞ്ചിരിയും വായനക്കാരന്റെ സംവേദനത്വത്തെ തലോടുന്ന അതിലാളിത്യമാണ് ഈ എഴുത്തുകാരന്റെ സൗകുമാര്യം .
സബീന എം. സാലി
Login or Registerto submit your questions to seller
No none asked to seller yet