ഇല്ലായ്മയുടെ ജീവിതപരിസരങ്ങളിലൂടെ ജീവിച്ച 30 ലേറെ ഉജ്ജ്വല വ്യക്തിത്വങ്ങള്‍. അവരുടെ ജീവിത ദര്‍ശനങ്ങളും ജീവിതവും വലിയ പാഠപുസ്തകങ്ങള്‍ തന്നെയാണ്. അത്തരത്തിലുള്ള പ്രതിഭകളുടെ ജീവിതവും സംഭാവനകളും മനോഹരമായി കഥ പോലെ അവതരിപ്പിക്കുന്ന പുസ്തകം. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ പ്രചോദിപ്പിക്കുന്ന ഈ പുസ്തകം കാലം ആവശ്യപ്പെടുന്നതാണ്. തിരിച്ചറിവുകളുടെ പുതിയ ആകാശത്തെ വായനക്കാര്‍ക്കു കാട്ടികൊടുക്കുന്ന കൃതി.
Login or Registerto submit your questions to seller
No none asked to seller yet