16 പേരുടെ ജീവനാണ് ആദ്യം നിപ
കവര്‍ന്നത്. ഇപ്പോള്‍ രണ്ടുപേരുടേതും.
പലരും രോഗത്തെ അതിജീവിച്ചു. കൊച്ചിയി
ലും അതിജീവനത്തിന്റെ കാഴ്ച നാം കണ്ടു.
ഈ യുദ്ധത്തിന് ജീവഭയമില്ലാതെ മുന്നിട്ടിറങ്ങി
യവര്‍ ഏറെയുണ്ട്. അറിഞ്ഞതിനേക്കാളേറെ
അറിയാത്ത കഥകളാണ്. അതെല്ലാം
ഒട്ടും അതിശയോക്തി കലരാതെ പറയുകയാണ്
പുസ്തകത്തില്‍. സങ്കല്‍പ്പിക്കുന്നതിന്റെ
എത്രയോ അപ്പുറത്താണ് അവരനുഭവിച്ച
യാഥാര്‍ത്ഥ്യം. താളുകള്‍ മറിയ്ക്കുന്തോറും
ഈ
ആ ദിനങ്ങളുടെ നെടുവീര്‍പ്പുകള്‍
വായനക്കാരനിലും നിറയുമെന്നുറപ്പ്.
Login or Registerto submit your questions to seller
No none asked to seller yet