കുഞ്ഞുങ്ങളുടെ മനസ് ആഴത്തിൽ വായി ച്ചുകൊണ്ടാണ് ഗിരിജ പ്രദീപ് കഥകളെഴു തുന്നത്. ഇതിലെ പന്ത്രണ്ട് കഥകളും കുട്ടി കളിൽ നന്മയുടെ പുതിയ ആകാശം പണി യുന്നു. അറിവും തിരിച്ചറിവും പരിസ്ഥിതി ബോധവും നിറയ്ക്കുന്നു. മത സൗഹാർദ ത്തിന്റെ മൂല്യങ്ങൾ വരച്ചുചേർക്കുന്നു. ഇ ത് നീലിമയുടെ മാത്രം കഥയല്ല, നന്ദനക്കു ട്ടിയുടെയും വിസ്മയ ടീച്ചറുടേയും സുന്ദ രിക്കാക്കയുടെയും നീലൻ മയിലിന്റേയും കൂടി കഥയാണ്. കാടിന്റെ കഥമാത്രമല്ല കാരുണ്യത്തിന്റെ പുതു പാഠം കൂടി ഈ പുസ്തകം പറഞ്ഞുതരുന്നു
Login or Registerto submit your questions to seller
No none asked to seller yet