Bible Quiz - Part - II (ബൈബിള്‍ ക്വിസ് - പാര്‍ട്ട് 2), Scripture

0.0(0 reviews)

Generic
₹192.00₹200.004% off

Inclusive of ₹0.00 tax

1
AEIN: ZBW03SVTS9
In stock (3 available)Cash on delivery available

Description

Author: Johny Ukken

Pages: 224

Size: Demy 1/8

Binding: Paperback

Edition: August 2019


നാല് സുവിശേഷങ്ങളും അപ്പസ്തോലപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ചോദ്യോത്തരരൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥം ഒരു പരിധി വരെ വചനം പഠിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും സഹായകമാകുന്നു. സുവിശേഷത്തിലെ യേശുവിനെയും അപ്പസ്തോലന്മാരെയും ആഴത്തില്‍ മനസ്സിലാക്കാന്‍  ഈ ഗ്രന്ഥം ഉപകരിക്കും. കുടുംബപ്രാര്‍ത്ഥനയ്ക്കും കുടുംബകൂട്ടായ്മകള്‍ക്കും ക്വിസ്  രൂപത്തില്‍ വചനധ്യാനം നടത്താന്‍ ഒരു ഉത്തമഗ്രന്ഥം.


Customer reviews

No reviews yet.