തലമുറകളുടെ കഥ പറയുന്ന ഐതിഹാസികമായ നോവല്‍, പേരക്ക നോവല്‍ പുരസ്‌കാരം നേടിയ കൃതി കഥകളും ഉപകഥകളും നിറഞ്ഞ ആജീവനാന്തം സാമ്പത്തികവും ജാതീയവുമായ മേല്‍ക്കോയ്മ സമൂഹത്തില്‍ എങ്ങനെ പുലര്‍ന്നിരുന്നു എന്നതിന്റെ വ്യക്തമായ ചിത്രണം നല്‍കുന്നു. അധഃകൃത വര്‍ഗത്തിന്റെ നേര്‍ക്കുള്ള ഉയര്‍ന്ന വര്‍ഗക്കാരുടെ നിലപാടാണ് നോവലില്‍ ഇരമ്പിമറിയുന്നത്. മലബര്‍ മഹാസമരകാലത്തിനുശേഷമുള്ള ജന്മിത്വവും കുടിയേറ്റവും ചില കുടുംബങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഉജ്ജ്വലമായി അവതരിപ്പിക്കുന്ന നോവല്‍.
Login or Registerto submit your questions to seller
No none asked to seller yet