അസം മണിപ്പൂര്‍, ബംഗാള്‍ യാത്രകളുടെ പുസ്തകമാണിത്. കേരളത്തില്‍ നിന്നുള്ള ധാരാളം യുവാക്കള്‍ യാത്ര ചെയ്യുന്നുണ്ടിപ്പോള്‍. സംസ്‌കാരങ്ങളെ അടുത്തറിയാനും പുതിയ ആശയങ്ങളെ സ്വാംശീകരിക്കാനുമുള്ള അത്തരമൊരു യാത്രാവിവരണമാണീ പുസ്തകം.
- സന്തോഷ് ജോര്‍ജ് കുളങ്ങര
Login or Registerto submit your questions to seller
No none asked to seller yet