മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട നോവല്‍ വര്‍ഗീയത വളര്‍ന്ന് വരുന്ന കാലത്ത് മതേതര വീക്ഷണത്തെ അടിസ്ഥാനമാക്കി രചിച്ച അഫ്ഗാന്‍ ബോഗിക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ കേരളത്തെപ്പറ്റി യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ ഈ നോവല്‍ സഹായിക്കുന്നു.
- എം.ജി.എസ് നാരായണന്‍.
പേരക്ക നോവല്‍ പുരസ്‌കാരം നേടിയ കൃതി.
Login or Registerto submit your questions to seller
No none asked to seller yet