അനന്തരം അവനൊരു നക്ഷത്രമായി - ഫാത്തിഹ ബിഷർ - Anantharam Avanoru Nakshathramayi - Fathima Basheer

Description
അനന്തരം അവനൊരു നക്ഷത്രമായി - ഫാത്തിഹ ബിഷർ.
കുട്ടികളെ തട്ടികൊണ്ടുപോയി ഭിക്ഷാടനത്തിനും മറ്റും ഉപയോഗിക്കുന്ന അധോലോക സംഘത്തിന്റെ കുരുക്കിൽ വന്നു പെട്ട ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ദാരുണമായ കഥയാണ് ഈ നോവൽ. കണ്ണു നനയാതെയും നെഞ്ചുപിടക്കാതെയും പത്താം ക്ലാസുകാരിയായ ഫാത്തിഹ ബിഷർ എഴുതിയ ഈ നോവൽ വായിച്ചു തീർക്കാനാവില്ല. അത്രയ്ക്ക് ഹൃദ്യമാണ് ഈ നോവലിന്റെ ഭാഷ. കാലികമായൊരു വിഷയത്തെ ഭാവനയുടെയും യാഥാർഥ്യങ്ങളുടെയും മഷിപ്പാത്രത്തിൽ മുക്കി അവൾ അത്വപൂർവമായൊരു ചിത്രം വരച്ചിടുന്നു.. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ ഇഷ്ടമാകും ഈ കൃതി. കുട്ടികൾക്ക് ഹൃദയസ്പർശിയായൊരു നോവൽ
Customer reviews
No reviews yet.

Sold byPERAKKABOOKS
Generic₹60.00
Inclusive of ₹0.00 tax
Out of stock
AEIN: X4TRJNE9ZC
Sold by: PERAKKABOOKS
Customer care: [email protected] (AvailEverything)
Returnable within 3 days of delivery
