രണ്ടാഴ്ചക്കകം രണ്ടാം പതിപ്പിലെത്തിയ പുസ്തകം. അർബുദരോഗത്തെ അതിജീവിച്ച ഒരു ചെറുപ്പക്കാരന്റെ പ്രചോദിതമായ അനുഭവങ്ങളാണിത്. വർണങ്ങളാൽ ചാലിച്ചെഴുതിയതല്ല ആ കഥ. കാൻസറിന്റെ തീരാവേദനയിൽ കഴിയുന്ന ഓരോ വ്യക്തിക്കും, ആ തീരാവേദനയെ എങ്ങനെ അതിജീവിക്കാമെന്നും വിഷമഘട്ടങ്ങളെ ഏതു തരത്തിൽ നേരിടാമെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ഒപ്പം തിരിച്ചറിവിന്റെ പാഠങ്ങളും.
Login or Registerto submit your questions to seller
No none asked to seller yet