മലയാളത്തിലെ മഹാ എഴുത്തുകാരന്റെ ജീവിതം നോവൽ പോലെ വായിക്കാവുന്ന കൃതി. ബഷീറിന്റെ ജീവിതം, സഞ്ചാരം, എഴുത്ത് , കൃതികളുടെ പഠനങ്ങൾ തുടങ്ങി എല്ലാം ഒരു കുടക്കീഴിലാക്കിയ പുസ്തകം. സാഹിത്യ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ ഉപകരിക്കുന്ന കൃതി.
Login or Registerto submit your questions to seller
No none asked to seller yet