ചോർന്നൊലിക്കുന്ന വീട്ടിലേക്ക് മഴ നനഞ്ഞു കയറി വന്നിരുന്ന പെൺകുട്ടി . മിക്കപ്പോഴും പട്ടിണി. പാഠപുസ്തകമില്ല. കുടയില്ല. സ്കൂളിലേക്ക് ചേമ്പില ചൂടിപ്പോയ അവളുടെ സ്വപ്നങ്ങളാണ് ഈ നോവലിന്റെ ജീവൻ , മനോഹരമാണ് ഇതിലെ ഭാഷ. മുമ്പ് കൂടുതലായി എഴുതിയിട്ടില്ലാത്ത ഒരു വീട്ടമ്മ ഇങ്ങനെയൊക്കെ എഴുതുമോ? തീർച്ചയായും ശരീഫ റഫീഖിന്റെ നോവൽ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. ഈ കോവിഡ് കാലത്തെ അവർ വളരെ സർഗാത്മകമായി അടയാളപ്പെടുത്തിയിരിക്കുന്നു.
- ഡോ. റസീന റിയാസ്
Login or Registerto submit your questions to seller
No none asked to seller yet