ചിതലരിക്കും മുൻപേ - ബി.ഹസനത്ത് ബീഗം Chithalarikkum Munpe - B. Hasnath Beegum

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹100 /Nos
Quantity
(50 available)
Total Price
Refund
Not Applicable
Share

Reviews & Ratings

0.00 out of 5.0
(0 reviews)
There have been no reviews for this product yet.

ചിതലരിക്കും മുൻപേ - ബി.ഹസനത്ത് ബീഗം.


എന്റെ അവസാന ബാച്ചിലെ വിദ്യാർത്ഥിനിയാണ് ഹസനത്ത് ബീഗം. ലക്ഷദ്വീപിലെ അഗത്തി ദേശക്കാരി. സ്വന്തം അനുഭവങ്ങളിലേക്ക്, വിശേഷിച്ച് ബാല്യകാലസ്മൃതികളിലേക്ക് തിരിഞ്ഞിരുന്നാണ് ഈ എഴുത്തുകാരി എഴുതുന്നത്. അവിടത്തെ പവിഴപ്പുറ്റും തേരട്ടയും എല്ലാം ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദ്വീപ് സംസ്കാരത്തിനും കേരളത്തിനും ഇടയിലുള്ള ഒരു പാലമാവാൻ ഈ എഴുത്തുകാരിക്ക് സാധിക്കട്ടെ. - ഡോ. എം.എൻ കാരശ്ശേരി

Related products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet