മഹദ് വചനങ്ങള്‍ മഹത്തരങ്ങളാണ്. എല്ലാക്കാലത്തും തിളങ്ങുന്നു അവയുടെ മാഹാത്മ്യം. മഹാന്‍മാരുടെ ജീവിത ദര്‍ശനങ്ങളും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും വലിയ പാഠ പുസ്തകങ്ങള്‍ തന്നെയാണ്. അവയെല്ലാം തുന്നിക്കൂട്ടിയ ഒരു പുസ്തകമാണിത്. എഴുത്തുകാരന്റെ ചിന്തകളും ദര്‍ശനങ്ങളും കൂടി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. കാലം ആവശ്യപ്പെടുന്നതാണീ പുസ്തകം.
Login or Registerto submit your questions to seller
No none asked to seller yet