കുഞ്ഞാലിയുടെ ജീവിതകഥ, ഇന്നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ കൂടി കഥയാണ്. ആ ജീവിതത്തെ അനുഭവിപ്പിക്കാനാണ് ഹംസ ആലുങ്ങൽ ശ്രമിക്കുന്നത്. അതിനുതകുന്ന ഭാഷയും ഭാവവുമാണ് ഈ കൃതിയെ സവിശേഷമാക്കുന്നത്.വായനതീരുമ്പോൾ കുഞ്ഞാലി എന്ന സമരനായകന്റെ തിളക്കമാർന്ന വ്യക്തിത്വം ശിലാക്ഷരങ്ങൾ പോലെ നമ്മുടെ മനസ്സിൽ തറഞ്ഞുനിൽക്കും.
Login or Registerto submit your questions to seller
No none asked to seller yet