ദ്വീപുകാരികളായ നല്ല എഴുത്തുകാരികൾ ഉള്ളതായി അറിവില്ല. ഈ സാധ്യതയിലേക്കാണ് ഹസൂരിയാഖാൻ കൊട്ടും ഘോഷവും ഇല്ലാതെ പ്രവേശിക്കുന്നത്. വേരുപിടിച്ചു കിടക്കുന്ന നന്മകളുടെയും ഇന്നലെകളുടെയും ഹരിതാഭയിൽ നിന്നാണ് തെളിമയാർന്ന നിഷ്കളങ്കതയോടെ ഹസൂരിയ കഥകൾ എഴുതുന്നത്. വളച്ചുകെട്ടലോ ഒളിച്ചു വയ്ക്കലോ ഒന്നും അവക്കില്ല.
- എൻ പി ഹാഫിസ് മുഹമ്മദ്
Login or Registerto submit your questions to seller
No none asked to seller yet