ഏറനാടിന്റെ ചോരപടർന്ന ചെറുത്തുനിൽപാണ് ഇങ്ക്വിലാബ് . തോൽക്കാൻ മനസ്സില്ലാത്തവരുടെ ആത്മത്യാഗം നോവലിൽ ഇരമ്പി മറിയുന്നു. സ്മരണ സമരം കൂടിയാകുന്നതിന്റെ ഹൃദയസ്പർശിയായ ആവിഷ്കാരം. സർവ്വചൂഷണങ്ങൾക്കെതിരെ നിവർന്ന് നിന്ന് പൊരുതിയ ധീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് ഇപ്പോഴും പൊരുതുന്നവർ സമർപ്പിക്കുന്ന ആത്മാഭിവാദ്യം കൂടിയാണിത്. ഇനി നമ്മൾ വിളിക്കുന്ന ഇങ്ക്വിലാബിൽ ഹംസ ആലുങ്ങലിന്റെ ഇങ്ക്വിലാബും കൂടി മുഷ്ടി ചുരുട്ടുന്നുണ്ടാവും.
- കെ.ഇ.എൻ. കുഞ്ഞഹമ്മദ്
Login or Registerto submit your questions to seller
No none asked to seller yet