അധ്യാപനം ഒരു കലയാണ്. സർഗാത്മക പ്രവർത്തനം കൂടിയാണത്.പഠനവും പഠിപ്പിക്കലും ജീവിതത്തിന്റെ ഭാഗം തന്നെയാക്കി മാറ്റിയ ഒരധ്യാപികയാണ് ബി. ഹസനത്ത് ബീഗം. അവർ വിവിധ വിദ്യാലയ ക്ലാസ് മുറികളിലെ അവിസ്മരണീയമായ അനുഭവങ്ങൾ കൊത്തിവെക്കുകയാണീ പുസ്തകത്തിൽ.മറക്കാനാവാത്ത വിദ്യാർഥികൾ, സംഭവങ്ങൾ, അധ്യാപകർ എല്ലാവരെയും കവിത തുളുമ്പുന്ന ഭാഷയിൽ ചാലിച്ചെഴുതുമ്പോൾ മികച്ച വായനാനുഭവമാകുന്നു. പുതു തലമുറയ്ക്ക് പകർത്താനും പഠിക്കാനുമുണ്ട് ഈ ഓർമകുറിപ്പുകളിൽ .
Login or Registerto submit your questions to seller
No none asked to seller yet