നിലാവ് പോലെ നിർമ്മലമായ ഭാഷ. മനോഹരവർണ്ണങ്ങൾ ചാലിച്ച് ആശയങ്ങൾ. ഏതൊരു കുഞ്ഞുഹൃദയത്തിലും അഴകിന്റെയും അറിവിന്റെയും സ്നേഹവിദ്യാലയം തുറക്കാൻ ഇളം കവിതയുടെ ചിലങ്കത്താക്കോൽ. ബാലസാഹിത്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, തുടങ്ങി മികച്ച അംഗീകാരങ്ങൾ ഏറ്റുവാങ്ങിയ കവിയുടെ അനുഗ്രഹസമ്മാനം.
Login or Registerto submit your questions to seller
No none asked to seller yet