മുപ്പത്തിയാറു ആട്ടക്കഥകളുടെ സാഹിത്യവും അരങ്ങു പ്രയോഗങ്ങളും കൂടാതെ കഥകളിയിലെ സപ്തഅനുഷ്ഠാന മര്യാദകൾ, തോടയം, വന്ദനശ്ലോകങ്ങൾ, പുറപ്പാടുകൾ, മേളപ്പദം, മംഗളശ്ലോകങ്ങൾ ഉൾപ്പെടെയുള്ള അപൂർവ ശേഖരം.
ശ്രീ വെള്ളിനേഴി അച്യുതൻകുട്ടി തയ്യാറാക്കിയ ഈ ബ്രഹത് ഗ്രന്ഥത്തിന് മികച്ച കലാഗ്രന്ഥത്തിനുള്ള 2011- ലെ കലാമണ്ഡലം അവാർഡും, 2015 - ലെ കളിമണ്ഡലം അവാർഡും ലഭിച്ചു.
Login or Registerto submit your questions to seller
No none asked to seller yet