സത്യത്തെ വേർതിരിച്ചറിയാനാവാതെ കുഴങ്ങുന്ന സത്യാനന്തരകാലത്ത് നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ശബദമായിത്തീരാൻ കെൽപ്പുള്ളവയാണ് പ്രജിത്ത് പനയൂരിന്റെ കഥകൾ. വ്യക്തിയും സമൂഹവും തമ്മിലുള്ള നിലക്കാത്ത സംഘർഷങ്ങളുടെ ഭൂമികയിൽ നിന്നു കൊണ്ടുള്ള തുറന്നുപറച്ചിലുകളാണിത്. കഥാപാത്രങ്ങളുടെ സംഘർഷങ്ങൾ എഴുത്തുകാരന്റെയും വായനക്കാരന്റെയും സംഘർഷങ്ങളാകുന്ന വേറിട്ട രചന.
- അവതാരികയിൽ മിനി എം.ബി
Login or Registerto submit your questions to seller
No none asked to seller yet