പഴമക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള സൂത്രവാക്യങ്ങളാണ് പഴഞ്ചൊല്ലുകൾ. കൃഷിയറിവുകളെക്കുറിച്ചുള്ള പഴമൊഴികൾക്ക് പ്രാധാന്യം നൽകി ശേഖരിച്ചതാണീ പുസ്തകം. അവ ഉടലെടുക്കാനുണ്ടായ സാഹചര്യവും വിശദീകരിക്കുന്നു. വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങളുടെ ഭാഗമായും ഉപയോഗിക്കാം. ചിരിച്ചു തള്ളാനുള്ളവയല്ല പഴമൊഴികൾ. പുതുതലമുറക്ക് അവയിൽ നിന്ന് പഠിക്കാനും പകർത്താനും പുതുമൊഴികൾ ഉൾക്കൊള്ളാനുമുണ്ട്.
Login or Registerto submit your questions to seller
No none asked to seller yet