കീഴാളവർഗത്തിന്റെ ജീവിതഗതി സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലാണ് നാരായണൻ ഏലംകുളത്തിന്റെ കുപ്പൻ, അസാമാന്യവ്യക്തിത്വം. അടിമത്വത്തിലാണ്ടുപോയ ജനവിഭാഗത്തിന്റെ വിമോചനമായിരുന്നു അയാളുടെ സ്വപ്നം."ചെമ്പൻകുളം ഗ്രാമവും കോട്ടക്കുന്നും അവിടുത്തെ മനുഷ്യരും “മീൻ ചാടിപ്പുഴ'യുടെ കുഞ്ഞോളങ്ങളും വായനക്കാരിലേക്ക് ഒഴുകിയെത്തുന്നു. കുപ്പന്റെയും കുറുമ്പയുടെയും പ്രണയകഥക്കൊപ്പം നാടുവാഴിത്തത്തിന്റെ കർണപുടങ്ങളിൽ പാവപ്പെട്ടവന്റെ ദീന രോദനം പോലും കേൾക്കാത്ത കാലത്തിന്റെ കഥ പറയുന്നു.
Login or Registerto submit your questions to seller
No none asked to seller yet