വായനയുടെ മുറ്റത്തേക്ക് പിച്ചവെയ്ക്കുന്ന കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള സാരോപദേശ കഥകൾ. പത്താം ക്ലാസുകാരിയായ ഫാത്തിഹ ബിഷറിന്റേതാണ് ഈ കഥകളുടെ പുനരെഴുത്ത്. ആശ്ചര്യത്തോടെ കുട്ടികൾ ഈ കഥകൾ കേൾക്കും. ശ്വാസം അടക്കിപ്പിടിച്ച് വായിക്കും. ഭാവനയുടെ ആകാശങ്ങളിലേക്ക് ചിറകടിച്ച് പറക്കും. അതിനുതകുന്ന ഭാഷയിലും ഭാവത്തിലുമാണ് ഫാത്തിഹ ബിഷർ ഈ കഥകളുടെ രചന നിർവഹിച്ചിട്ടുള്ളത്. എക്കാലത്തെയും കുട്ടികളെ ആശ്ചര്യപ്പെടുത്തിയ ക്ലാസിക് കഥകൾ,
Login or Registerto submit your questions to seller
No none asked to seller yet