നമ്മുടെ കുട്ടികൾക്ക് കഥ കേട്ടുറങ്ങാൻ മനോഹരമായ 22 കഥകൾ. നാടോടിക്കഥാ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും അതേ സമയം ആധുനിക സന്ദർഭത്തിൽ അവയെ ഫലപ്രദമായി, രചനാത്മകമായി വീണ്ടെടുക്കുകയും ചെയ്ത ബാലസാഹിത്യ കൃതിയാണ് ശ്രീമതി ജലജാപ്രസാദ് രചിച്ച "കുട്ടികളേ കഥ കേട്ടുറങ്ങാം' എന്ന പുസ്തകം. ഭാവനയുടെ നക്ഷത്രങ്ങളും നിലാവും കുഞ്ഞുങ്ങളുടെ വായനയിൽ പ്രകാശം ചൊരിയാൻ പര്യാപ്തമാണ്.
- ഡോ. സോമൻ കടലൂർ
Login or Registerto submit your questions to seller
No none asked to seller yet