വൃത്തനിബദ്ധമായ പദ്യകവിതകളോ സംഗീതാത്മകമായ ഗാനകവിതകളോ താളലയ നിബദ്ധമായ ഗദ്യകവിതകളോ അല്ല ഡോ. ടി.എം.ആർ. പണിക്കരുടേത്. സംഭവങ്ങളും അനുഭവങ്ങളും അവലോകനം ചെയ്യുമ്പോൾ ഹൃദയത്തിൽ നിന്നും തെറിച്ചു വീഴുന്ന കാവ്യാത്മകങ്ങളായ വരികൾ ചേർന്നതാണ് അദ്ദേഹത്തിന്റെ കവിതകൾ. ഭാവനകളും അലങ്കാരങ്ങളും അപ്രസക്തമാകുമ്പോഴും മനസ്സിനെ മഥിച്ച വിഷയങ്ങളുടെ തീക്ഷ്ണതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആ കവിതകൾ വായനക്കാരന്റെ ചിന്തകളെ തട്ടിയുണർത്തുന്നു.
Login or Registerto submit your questions to seller
No none asked to seller yet