മഴയുടെ പുതുഭാവങ്ങളെക്കുറിച്ചുള്ള കവിതാ പുസ്തകം മലയാളത്തിന്റെ മഴസാഹിത്യം സമ്പന്നമാണ്. എഴുത്തച്ഛന്റെ കാലം മുതൽക്കേ കവിതയിൽ മഴയുണ്ട്. മലയാളിക്ക് മഴ ഒരു വികാരമാണ്. കാല്പനികഭാവങ്ങളുടെ മാദകഭംഗി ആവാഹിച്ചെത്തുന്ന മഴ. ചിലർക്ക് പ്രണയമാണ് മഴ. പ്രതീക്ഷയാണ്. ഇവിടെ അൻപതിൽപരം കവികൾ മഴയെ വരയ്ക്കുന്നു. ഭാവനയുടെ ചിറകു വിടർത്തുമ്പോൾ മഴയ്ക്ക് എത്രയെത്ര പുതുഭാവങ്ങൾ.
Login or Registerto submit your questions to seller
No none asked to seller yet