കുറുങ്കഥകളുടെ രസതന്ത്രം മനസ്സിലാക്കിയ എഴുത്തുകാരനാണ് ഹംസ ആലുങ്ങൽ നാലും അഞ്ചും വരികൾ കൊണ്ട് കഥയുടെ ഒരു വലിയ ലോകം അദ്ദേഹം സൃഷ്ടിക്കുന്നു ഈ ചെറിയ വലിയ കഥകളിൽ പൊള്ളുന്ന വർത്തമാനകാലമുണ്ട് ജീവിതം ഉണ്ട് കഥകളുടെ അടിയൊഴുക്കായി രാഷ്ട്രീയമുണ്ട് പലരും മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രമുണ്ട് ഇന്ത്യൻ അവസ്ഥകളെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ കഥാകാരനും വരച്ചിരുന്നു തീർച്ചയായും ഈ കഥകൾ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യും പി കെ പാറക്കടവ്
Login or Registerto submit your questions to seller
No none asked to seller yet