ഓർമകളുടെയും അനുഭവങ്ങളുടെയും ഇടപെടലുകളുടെയും വലിയൊരു ശേഖരം സൈഫുദ്ദീന്റെ കൈവശമുണ്ട്. വിശിഷ്ടമായ രണ്ട് അറകളിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. പഴമയുടെ പത്തായവും പുതുമയുടെ ലോക്കറുമാണത്. വേണ്ട രീതിയിൽ ആസ്വാദകന്റെ മനസ്സിലേയ്ക്ക് കടത്തിവിടാനുള്ള സൂത്രങ്ങൾ എഴുത്തുകാരന്റെ കയ്യിലുണ്ട്. ഇങ്ങനെ എന്തുകൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നു ഈ എഴുത്തുകാരൻ. - അബു ഇരിങ്ങാട്ടിരി പരിചിതമായ ലോകത്തിന്റെ ലളിതവും സത്യസന്ധവുമായ ആവിഷ്കാരം.
Login or Registerto submit your questions to seller
No none asked to seller yet