മത്തിമുക്ക് - ഷബീര്‍ ചെറുകാട് Mathimukk - Shabeer Cherukad

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹120 /Nos
Quantity
(200 available)
Total Price
Refund
Not Applicable
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

മത്തിമുക്ക് - ഷബീര്‍ ചെറുകാട്.


നാട്ടിന്‍ പുറത്തുകാരന്റെ കാഴ്ച്ചപ്പാടില്‍ ചുറ്റുപാടുമുള്ള സംഭവങ്ങളില്‍ നിന്ന് "കാതലുള്ള ചിരി" ആഖ്യാനം ചെയ്യുകയാണ് ഷബീര്‍ ചെറുകാട്. പരിചിതമെന്ന് തോന്നിപ്പിക്കുന്ന അപരിചിതത്വങ്ങളിലാണ് ഈ തമാശകളൊക്കെയും നിറയുന്നത്. ഒരു തിരക്കഥയിലെന്ന പോലെ ഓരോ സംഭവങ്ങളേയും ആഖ്യാനം ചെയ്യുന്നു. അങ്ങനെ ഓരോ കഥകളിലൂടേയും മത്തിമുക്കും അവിടത്തെ വിചിത്ര പ്രകൃതികളായ മനുഷ്യരും നമ്മെ വിനോദിപ്പിക്കുന്നു. അവരുടെ കൂട്ടത്തില്‍ നാമും ചേരുന്നു.                                             

                                                                 -വി.ആര്‍.സുധീഷ്

Frequently Bought Products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal