ശ്രീ. പി എൻ വിജയൻ എന്ന എഴുത്തുകാരനെ അധികം കണ്ടിട്ടില്ലങ്കിലും അദ്ദേഹത്തിന്റെ ചില കഥകൾ വായിച്ചപ്പോൾ വളരെ അടുത്തു പരിചയമുള്ളതുപോലെ തോന്നി. പല കഥകളും മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതാണ്. പി.എൻ. വിജയന്റെ സപ്തതിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
- എം.ടി. വാസുദേവൻ നായർ
Login or Registerto submit your questions to seller
No none asked to seller yet