മഴയുടെ സംഗീതവും കവിതയുടെ ഊണവും ഐതിഹ്യങ്ങളുടെ താളവും ഇണക്കിച്ചേർത്ത് ആരെയും കൊതിപ്പിക്കുന്ന ഭാഷയിലും വീണ്ടും വീണ്ടും വായിപ്പിക്കുന്ന രചനാമികവിലും നോവലിസ്റ്റ് തന്നെ അനുഭവിപ്പിക്കുന്നു. ഓരോ വരിയിലും അനുവാചകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ രചനാകൗശലം മലയാളത്തിൽ അപൂർവം ചിലർക്ക് മതം ലഭിച്ച വരപ്രസാദമാണ്. മലയാളനോവലിലെ സ്ത്രീകഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇനി ഏറെക്കാലം ചർച്ചാവിഷയമായേക്കാവുന്ന നസീമയുടെ ഈ കഥ വായിച്ച് തീരരുതേ... എന്ന് നിങ്ങൾ ആഗ്രഹിച്ചു പോവും.
Login or Registerto submit your questions to seller
No none asked to seller yet