ജലജ പ്രസാദിന്റെ കവിതകളുടെ ആകാശം മരിച്ചാലും മണ്ണ് കിട്ടും. വേരും വിത്തും മഴയും കണ്ണീരും ഒരുമിക്കുമ്പോഴുണ്ടാകുന്ന ആ മണ്ണ് , സ്വപ്ന സന്നിഭമാർന്ന ജീവിത സത്യങ്ങളുടെ സമ്മോഹന നൃത്ത വേദിയാണ് മനുഷ്യാസ്ഥിത്വത്തെ ഒരശ്ലീലമാക്കുന്ന അധികാരത്തോടാണ് മൗനത്തിൻറെ ഓടാമ്പൽ കവിത സമാഹാരം കലഹിക്കുന്നത് .സ്വയം അടയുകയും തുറക്കുകയും ചെയ്യുകയാണ് മൗനത്തിന്റെ ഓടാമ്പലുകൾ എന്ന കവിയുടെ കണ്ടെത്തൽ , വിസ്തൃതിയിലേക്ക് തുറന്നു വെച്ച ഒരു വലിയ വാതിലാണ്.
- അവതാരികയിൽ കെ. ഇ .എൻ.
Login or Registerto submit your questions to seller
No none asked to seller yet