നല്ല വിദ്യാർത്ഥിയാകാൻ സ്വീകരിക്കേണ്ട മാർഗങ്ങളും ഉപേക്ഷിക്കേണ്ട ശീലങ്ങളുമെന്തൊക്കെയെന്ന് മലയാളത്തിലെ ഗുരുസ്ഥാനീയരായ എഴുത്തുകാർ കുട്ടികൾക്കു നൽകുന്ന പ്രായോഗിക ഉപദേശങ്ങൾ. എങ്ങനെ നല്ല വിദ്യാർഥിയാകാം എന്ന നമ്മുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഈ കുറിപ്പുകൾ. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകം.
Login or Registerto submit your questions to seller
No none asked to seller yet