ഓർമകളിലൊരു മുറിവായി അവരെപ്പോഴും എരിഞ്ഞുകൊണ്ടേയിരിക്കുന്നു. സഹജീവികളുടെ നല്ല നാളെകളെക്കുറിച്ച് സ്വപ്നം കണ്ടവർ. സ്വന്തം ചോരയുടെ ചുവകൊണ്ടും വിയർപ്പിന്റെ ഉപ്പുകൊണ്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നട്ടുവളർത്തിയവർ. പോരാട്ടവഴികളിൽ പൊരുതിവീണവരുടെ ജീവിതം വലിയ പാഠമാണ്. ആ കോരിത്തരിപ്പിക്കുന്ന കഥകൾ നമ്മുടെ ഉള്ളുണർത്തുകതന്നെ ചെയ്യും.
Login or Registerto submit your questions to seller
No none asked to seller yet