നമ്മുടേതല്ലാതാകുന്ന വീട്. ഒടുങ്ങാത്ത യാത്രകളും മരണത്തിന്റെ നിശ്ശബ്ദതയും പ്രേമന്റെ കവിതകളിൽ നിരന്തരം പ്രത്യകഷപ്പെടുന്ന ഇമോജികളാണ്. കനലിൽ വെന്തുനീറുന്നവന് നീലമേഘത്തിന്റെ പെയ്ത്ത് പ്രതീക്ഷയാണെങ്കിലും ആ പ്രതീക്ഷ നിരന്തരം മാറ്റിവയ്ക്കപെടുന്നു
Login or Registerto submit your questions to seller
No none asked to seller yet