16 പേരുടെ ജീവനാണ് നിപ്പ കവർന്നത്. രണ്ടുപേർ രോഗം അതിജീവിച്ചു. കൊച്ചിയിലും അതിജീവനത്തിന്റെ കാഴ്ച നാം കണ്ടു. ഈ യുദ്ധത്തിന് ജീവ ഭയമില്ലാതെ മുന്നിട്ടിറങ്ങിയവർ ഏറെയുണ്ട്. അറിഞ്ഞതിനേക്കാൾ ഏറെ അറിയാത്ത കഥകളാണ് അതെല്ലാം ഒട്ടും അതിശയോക്തി കലരാതെ പറയുകയാണ് ഈ പുസ്തകത്തിൽ . സങ്കൽപ്പിക്കുന്നതിന്റെ എത്രയോ അപ്പുറത്താണ് അവരനുഭവിച്ച യാഥാർത്ഥ്യം. താളുകൾ മറിക്കുന്തോറും ആ ദിനങ്ങളുടെ നെടുവീർപ്പുകൾ വായനക്കാരനിലും നിറയുമെന്നുറപ്പ് .
- കെ കെ ശൈലജ ആരോഗ്യ വകുപ്പ് മന്ത്രി
Login or Registerto submit your questions to seller
No none asked to seller yet