കാലവും കലികാല രാഷ്ട്രീയവും കൈകോര്‍ക്കുന്ന 15 കഥകള്‍. കാലത്തെയും ചരിത്രത്തേയും കൂട്ടുപിടിച്ച് ജീവിതത്തിന്റെ ഉദാത്തവും നിഗൂഢവുമായ അവസ്ഥകളെ ആവിഷ്‌ക്കരിക്കുന്ന രചനകള്‍. -പി.എന്‍. വിജയന്‍, സത്യനാഥ് രാമനാട്ടുകര, ഹബീബ് സര്‍ഗം, ഷരീഫ് കാപ്പാട്, സലാം കരുവമ്പൊയില്‍, ശ്രീകല വാസുകി, ഷീന ആമി, അബ്ദുല്ല പനമരം, എ.പി അന്‍വര്‍ വണ്ടൂര്‍, സുഹൈല്‍ ജഫനി, എം.പി വിജയകുമാര്‍, എം.എ റഷീദ് പുത്തൂര്‍, സതി നായര്‍, ഷബീര്‍ ചെറുകാട് യൂനുസ് ചെമ്മന്‍കുഴി എന്നിവരുടെ കഥകള്‍.
Login or Registerto submit your questions to seller
No none asked to seller yet