നെറികെട്ട കാലത്തിന്റെ ചിത്രങ്ങളാണ് അമീൻ പുറത്തീൽ കഥകളിൽ വരച്ചിടുന്നത്. ഈ കൊച്ചുകഥകളിൽ പൊള്ളുന്ന വർത്തമാനമുണ്ട്. നീണ്ട നെടുനെങ്കൻ കഥകളിലുള്ളതിനേക്കാൾ ജീവിതം ഈ ഇത്തിരി വരികളിൽ കാണാം. കുടം വാങ്ങിയ ദർശനങ്ങളല്ല അമീന്റെ കഥകളിലുള്ളത്. ചുറ്റുപാടുകളിൽ നിന്ന് അതീവ ശ്രദ്ധയോടെ പെറുക്കിയെടുക്കുകയാണ് ഇതിവൃത്തം. വായനക്കാരന്റെ മനസ്സിൽ പൂർത്തിയാക്കേണ്ട കഥകളാണ് ഈ ചെറിയ വലിയ കഥകൾ.
- പി കെ പാറക്കടവ്
Login or Registerto submit your questions to seller
No none asked to seller yet