സ്വപ്നങ്ങളുടെ പറുദീസ തേടിപ്പോയവരുടെ കുട്ടത്തിൽ ഈ നോവലിലെ നായകനുണ്ട്. കണ്ണീരിന്റെ നനവുള്ള കഥയിലൂടെ ജീവിതമെന്ന മഹായാത്രയുടെ വേദനയും മരവിപ്പും പടർന്നു കയറുന്നുണ്ട്. തൊഴിലിനായി നാടു വിടുന്നവന്റെ നിസാഹയതയും ദൈന്യതയും എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നു ഈ നോവൽ.
- പി.കെ ഗോപി
Login or Registerto submit your questions to seller
No none asked to seller yet