മലബാറിലെ ഗ്രാമത്തിൽ ജീവിച്ച ഒരാളുടെ ഉച്ചതിരിഞ്ഞ നേരത്ത് അമ്പത് കൊല്ലം പിന്നോട്ടുള്ള തിരിഞ്ഞുനോട്ടമാണിത്. ഭക്ഷണം ഈ പുസ്തകത്തിൽ വലിയൊരു കഥാപാത്രമാണ്. അതിന്റെ ഹേതു വീട്ടിലും നാട്ടിലും അനുഭവിച്ച ദാരിദ്ര്യം തന്നെയാകണം. വീട്, വീട്ടുകാർ, നാട്ടുകാർ, സഹപ്രവർത്തകർ... ചുരുങ്ങിയ വട്ടം. കഥാപാത്രങ്ങളിൽ മിക്കവരും ജീവിച്ചിരിപ്പുണ്ട്. സങ്കല്പസൃഷ്ടികൾ ഒന്നുപോലുമില്ല. എല്ലാം നേർക്കുനേരെ പറഞ്ഞിരിക്കുന്നു.
- എം എൻ കാരശ്ശേരി
Login or Registerto submit your questions to seller
No none asked to seller yet