മൈത്രേയിയുടെ കഥകളിൽ ഒരു നവ യാഥാർഥ്യ ബോധമുണ്ട്. അത് കഥയിലെ പഴയ റിയലിസമല്ല. ഉത്തരാധുനിക ഭാവുകത്വ പരിസരങ്ങളിൽ നിലയുറപ്പിച്ച് പച്ചയായ ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ കഥയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ഒരു സർഗസമരമാണ്. കണ്ണീരുറക്കെച്ചിരിച്ച് കവിളുതുടച്ചുകളയുന്ന വേദനകളുടെയും നിസ്സഹായതകളുടെയും അനാഥത്വങ്ങളുടെയും കഥകളാണിത്. അതിൽ ജീവിതമുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ആന്തരികമായ ജീവിതത്തിന്റെ കഥകൾ,
- ആലങ്കോട് ലീലാകൃഷ്ണൻ
Login or Registerto submit your questions to seller
No none asked to seller yet